headerlogo

More News

തൃശ്ശൂർ സുവോളജിക്കൽ പാർക്കിൽ വിദ്യാർത്ഥികൾക്ക് സൗജന്യ പ്രവേശനം

തൃശ്ശൂർ സുവോളജിക്കൽ പാർക്കിൽ വിദ്യാർത്ഥികൾക്ക് സൗജന്യ പ്രവേശനം

വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ തൃശ്ശൂർ സുവോളജിക്കൽ പാർക്കിൽ വിദ്യാർത്ഥികൾക്ക് സൗജന്യ പ്രവേശനം

അധ്യാപികമാരുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ച് വിദ്യാർഥികൾ .

അധ്യാപികമാരുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ച് വിദ്യാർഥികൾ .

അധ്യാപികമാരുടെ ചിത്രം മോര്‍ഫ് ചെയ്ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച പേരാമ്പ ഹയർ സെക്കൻഡറി സ്കൂളിലെ മൂന്ന് പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനവും യോഗവും നടത്തി

ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനവും യോഗവും നടത്തി

തിരുവനന്തപുരത്ത് എസ്എഫ്ഐ വിദ്യാർത്ഥികളെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് നടുവണ്ണൂരിൽ ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനവും യോഗവും നടത്തി

എസ്എഫ്ഐക്കാരെ മർദ്ദിച്ചതിൽ നടുവണ്ണൂരിൽ പ്രതിഷേധം

എസ്എഫ്ഐക്കാരെ മർദ്ദിച്ചതിൽ നടുവണ്ണൂരിൽ പ്രതിഷേധം

എസ്എഫ്ഐ വിദ്യാർത്ഥികളെ പോലീസ് അതിക്രൂരമായി മദിച്ചതിൽ പ്രതിഷേധിച്ച് സിപിഐഎം നടുവണ്ണൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി

ലോക വയോജന ദിനം ആഘോഷിച്ചു

ലോക വയോജന ദിനം ആഘോഷിച്ചു

ലോക വയോജന ദിനത്തിന്റെ ഭാഗമായി, കാവിൽ ബറാഅത്ത് അസ്മി പ്രി സ്കൂളിലെ വിദ്യാർത്ഥികൾ ചരയങ്ങാട്ട് മൊയ്‌ദി ഹാജിയെ ആദരിച്ചു.

ഇന്ന്  എസ്എഫ്ഐ സംസ്ഥാന വ്യാപക പഠിപ്പ് മുടക്ക്

ഇന്ന് എസ്എഫ്ഐ സംസ്ഥാന വ്യാപക പഠിപ്പ് മുടക്ക്

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിൽ പോലീസ് കയറി വിദ്യാർത്ഥികളുടെ മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ് എസ്എഫ്ഐ ഇന്ന് പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തത്

വിദ്യാർഥികളുടെ  തമ്മിലടി  തടയാനെത്തിയ പ്രിൻസിപ്പൽക്കും കിട്ടി അടി

വിദ്യാർഥികളുടെ തമ്മിലടി തടയാനെത്തിയ പ്രിൻസിപ്പൽക്കും കിട്ടി അടി

ഇൻസ്റ്റഗ്രാം റീൽസിനെചൊല്ലി നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥികൾ തമ്മിൽ സംസ്ഥാനപാതയിൽ സംഘർഷം