headerlogo

More News

എ ഡി എം നവീൻ ബാബുവിന്റെ ആത്മഹത്യ കേസ് സി.ബി ഐ യ്ക്ക് വിട്ടു.

കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ പ്രതിയായിട്ടുള്ള എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യ കേസ് സി.ബി.ഐ അന്വേഷണത്തിനു വിടാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

പയ്യോളിയിൽ അമ്മയെ  മരിച്ച നിലയിലും മകനെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി

നാട്ടുകാരെയും പോലീസിനെയും അറിയിക്കുകയായിരുന്നു

താമരശ്ശേരി ചുരത്തിൽ ആബുലൻസിന് മുന്നിൽ ചാടി യുവാവിൻ്റെ ആത്മഹത്യാശ്രമം

ഇന്ന് ഉച്ചക്ക് ഒരുമണിയോടെയായിരുന്നു സംഭവം

മോഷണക്കുറ്റം ആരോപിച്ച് അപമാനിക്കാൻ ശ്രമിച്ചു; കാസര്‍കോട് യുവതി ജീവനൊടുക്കി

അയൽക്കാരിൽ നിന്നും പൊലീസിൽ നിന്നും മാനസിക പീഡനം നേരിട്ടെന്ന് പരാതി

കൂത്തുപറമ്പ് നീർവേലിയിൽ ഒരു വീട്ടിലെ മൂന്ന് പേർ തൂങ്ങിമരിച്ച നിലയിൽ

19 കാരനും മുത്തശ്ശിയും മുത്തശ്ശിയുടെ സഹോദരിയും ആണ് മരിച്ചത്

അച്ഛനും അമ്മയും തമ്മിലുള്ള തർക്കത്തിൽ മനംനൊന്ത 14കാരൻ ജീവനൊടുക്കി

അച്ഛനും അമ്മയും വേർപിരിഞ്ഞ് താമസിക്കുന്ന വിഷമം മൂലമാണ് കുട്ടി തുങ്ങി മരിച്ചത്

പാലക്കാട്ട് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ സിപിഐഎം പ്രവര്‍ത്തകൻ തൂങ്ങി മരിച്ച നിലയില്‍

മരണ കാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചെന്ന് പൊലീസ്