ദീർഘകാലമായി താല്കാലികമായി ജോലി ചെയ്യുന്ന ജീവനക്കാർക്കും വിരമിക്കുമ്പോൾ പെൻഷന് അർഹതയുണ്ടന്ന് സുപ്രീം കോടതി.
കോൺഗ്രസ് രാജ്യസഭാ സ്ഥാനാർത്ഥിയിരുന്ന ജയന്തി നടരാജന്റെ പത്രിക തള്ളിയതിനെതിരെ കൊടുത്ത ഹർജി സുപ്രീം കോടതി തള്ളി
വീട്ടമ്മമാരെ രാഷ്ട്ര നിർമ്മാതാക്കളായി പരിഗണിച്ച് സാങ്കല്പിക ശമ്പളത്തിന് അർഹതയുണ്ടന്ന് സുപ്രീം കോടതി.
നിയമ വിരുദ്ധമായി നിർമ്മിച്ച കെട്ടിടങ്ങൾ പിഴയടച്ച് ക്രമവല്കരിക്കണമെന്ന് സുപ്രീം കോടതി
കേസിൽ കുറ്റപത്രം റദ്ദാക്കണമെന്ന ഗ്രീഷ്മയുടെ ഹരജിയാണ് കോടതി തള്ളിയത്
കേരളം ഉന്നയിച്ചത് ഭരണഘടനാ വിഷയമെന്ന് രണ്ടംഗ ബെഞ്ച് വിലയിരുത്തൽ.
ഇലക്ടറൽ ബോണ്ട് നമ്പറുകൾ വെളിപ്പെടുത്തണമെന്നും എങ്കിലേ ബോണ്ട് വാങ്ങിയ ആൾ ഏതു രാഷ്ട്രീയ പാർട്ടിക്കാണ് പണം നൽകിയതെന്നു വ്യക്തമാകൂ എന്നും കോടതി.
കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്ന് ഹര്‍ജിക്കാരായ ഡിവൈഎഫ്ഐയും മുസ്ലിം ലീഗും കോടതിയില്‍ ആവശ്യപ്പെടും.
പ്രത്യേക സാഹചര്യത്തിൽ ഇളവ് നൽകുന്നതിൽ എന്താണ് തടസമെന്ന് കോടതി കേന്ദ്രസർക്കാരിനോട് ചോദിച്ചു.