ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. എച്ച്. സുരേഷ് പദ്ധതി ഉദ്ഘാടനം ചെയ്തു
നാല്പതിലേറെ കുട്ടികളാണ് പരിശീലന പരിപാടിയിൽ പങ്കെടുത്തത്
6 വയസു മുതല്‍ 17 വയസു വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം
നീന്തൽക്കുളത്തിന്റെ പ്രവ്യത്തി ഉദ്ഘാടനം ടി. പി. രാമകൃഷ്ണൻ എം എൽ എ നിർവ്വഹിച്ചു
കുന്നമംഗലം സ്വദേശി ജിഷാദിൻ്റെ മകൻ എട്ട് വയസ്സുകാരൻ അമൽ ഷറഫിൻ ആണ് മരിച്ചത്