അനാഥരായ ഭിന്നശേഷി മക്കൾക്ക് പാർക്കാൻ കടിയങ്ങാട് കാമ്പസിൽ പണിയുന്ന തണൽ സ്നേഹക്കൂടിന് പ്രവാസിപ്രമുഖനും മനുഷ്യസ്നേഹിയുമായ ടി.ടി.കെ അമ്മദ് ഹാജി ജാതിയേരി തറക്കല്ലിട്ടു