അർമേനിയിലും പോളണ്ടിലും ജോലി വാഗ്ദാനം ചെയ്തു 10 ലക്ഷം രൂപയോളം തട്ടിയെടുത്ത പരാതിയിലാണ് തിരുവനന്തപുരം വിമാന താവളത്തിൽ വെച്ച് പിടിയിലായത്.
സ്വകാര്യ ബസ്സുകളുടെ അമിതവേഗം നിയന്ത്രിക്കണമെന്ന് എൻ എച്ച് ആർ എ എഫ് കോഴിക്കോട് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു
കോഴിക്കോട് ജില്ലയെ ഭിന്നശേഷി സൗഹൃദമാക്കാൻ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ആംഗ്യ ഭാഷാ ദിനമായ ഇന്നലെ "സൈൻ അപ്പ്" ക്യാമ്പയിൻ നടത്തി
ടോപ്പിടോ ആക്രമണത്തിൽ എം വി കേപ് ദാവോ എന്ന കപ്പലിലെ ജീവനക്കാരൻ ഉത്തർപ്രദേശ് സ്വദേശി സുരാജ് യാദവ് ആണ് മരിച്ചത്
അഞ്ചു മുതൽ 12 വരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠനമുറി നിർമ്മിക്കുന്നതിന് രണ്ടുലക്ഷം രൂപ വരെ ധനസഹായത്തിന് അപേക്ഷിക്കാവുന്നതാണ്.
അങ്കമാലി മുക്കന്നൂർ സ്വദേശി ജോസ് നൽകിയ 40 ലക്ഷം രൂപയുടെ ചെക്ക് കെഎസ്ആർടിസിക്ക് വേണ്ടി മുഖ്യമന്ത്രി വിഡി സതീശൻ ഏറ്റുവാങ്ങി
ഗുണ്ടിൽപേട്ടിൽ കാർ ലോറിയുമായി കൂട്ടിയിടിച്ച് പാലോട് പട്ടിശ്ശേരി നബീലിന്റെ ഭാര്യ ലിസ്ന(28) ആണ് മരിച്ചത്
കേരള സംഗീത നാടക അക്കാദമി മുൻ ചെയർമാനും കലാപ്രവർത്തകനുമായ സൂര്യ കൃഷ്ണമൂർത്തി ഇന്നലെ അന്തരിച്ചു
പയ്യോളി ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപമുള്ള അഭിലാഷ് (34) നെയാണ് ഇന്നലെ വൈകിട്ട് സ്വന്തം വർക്ക് ഷോപ്പിൽ മരിച്ച നിലയിൽ കണ്ടത്