മക്കളുടെ ജീവനുമായി വീട്ടിനുള്ളിൽ ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ പോലീസും ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപെടുത്തി.
ചേവായൂർ മാലൂർക്കുന്ന് എ ആർ ക്യാമ്പ് റോഡിലെ ട്രാൻസ്ഫോർമറിനാണ് തീപിടിച്ചത്. ഫയർഫോഴ്സ് തീ നിയന്ത്രണവിധേയമാക്കി