ധനരാജ് വധക്കേസ്; ആദ്യ മൂന്ന് പ്രതികൾ കുറ്റക്കാരെന്ന് കോടതി, 16 പ്രതികളെ വെറുതെവിട്ടു
സിപിഐഎം നേതാവ് സി വി ധനരാജ് വധക്കേസ്; ആദ്യ മൂന്ന് പ്രതികൾ കുറ്റക്കാരെന്ന് കോടതി, 16 പ്രതികളെ സംശത്തിത്തിന്റെ അനുകൂല്യത്തിൽ വെറുതെവിട്ടു. 12-ാം പ്രതി കൊല്ലപ്പെട്ടിരുന്നു.