കാസർഗോഡ് ജില്ലയിലെ ചേർക്കള എന്ന സ്ഥലത്ത് വച്ചാണ് പ്രതിയെ പിടിച്ചത്
വീടിൻ്റെ പിറകിലെ വാതിൽ പൊളിച്ചാണ് മോഷ്‌ടാക്കൾ അകത്തുകടന്നത്
പുലർച്ചെ രണ്ടര മണിയോടെ രണ്ടംഗ സംഘമാണ് മോഷണത്തിനെത്തിയത്
ട്രെയിൻ മാത്രം മോഷണം നടത്തുന്ന ഇയാളുടെ കേരളത്തിലെ ആദ്യ മോഷണമായിരുന്നു
ചുമരിൽ നിന്നും ഇലക്ട്രിക് വയറുകൾ ഉൾപ്പെടെ പൂർണമായി മുറിച്ചെടുത്തു
പേരാമ്പ്രയിൽ വെച്ചാണ് പോലീസ് ഇയാളെ പിടികൂടിയത്
13 ഗ്രാം തൂക്കം വരുന്ന സ്വർണമാലയാണ് മോഷ്‌ടിച്ചതെന്ന് പോലീസ്
ഈ മാസം നാലാം തീയതി രാത്രിയോടെയാണ് ബത്തേരിയിൽ കടയുടെ മുന്നിൽ വെച്ച ബൈക്ക് മോഷണം പോയത്
മൃതദേഹത്തിൽ നിന്നും കമ്പിപ്പാരയും കവർന്ന ആഭരണങ്ങളും കണ്ടെടുത്തു