തിരുവനന്തപുരം ചന്നാങ്കരയിൽ മേഴ്സി (80) യെ ചെറുമകനായ ഷിബിൻ (28) ആണ് കൊലപ്പെടുത്തിയത്.
കോഴിക്കോട് മെഡിക്കൽ കോളേജിലെ നഴ്സിംഗ് ഓഫീസറായ എം സി രമ്യ തന്റെ സ്വപ്നമായ ഡോക്ടർ ആകാൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എംബിബിഎസിന് അഡ്മിഷൻ നേടി
കൊല്ലത്ത് ആശുപത്രിയിലെ ലിഫ്റ്റിനുള്ളിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയ യൂട്യൂബറും നഴ്സിംഗ് ഓഫീസറുമായ തിരുവനന്തപുരം പൂന്തുറ സ്വദേശി മിഗ്ദാദ് (38) പോക്സോ കേസ് പ്രകാരം അറസ്റ്റിലായി
തിരുവനന്തപുരത്ത് മലയിൻകീഴിൽ കുഞ്ഞിന്റെ അമ്മ ക്രിസ്റ്റിയാണ് ഈ ക്രൂരകൃത്യം ചെയ്തത്.
മുതിർന്ന മാധ്യമപ്രവർത്തകനും ജന്മഭൂമി പത്രത്തിന്റെ തിരുവനന്തപുരം റെസിഡന്റ് എഡിറ്ററുമായ കെ കുഞ്ഞിക്കണ്ണൻ (72) അന്തരിച്ചു
കാസർകോട് നിന്ന് തിരുവനന്തപുരത്ത് എത്താൻ കാറിന് 3000 രൂപയോളം ടോൾ കൊടുക്കണം. കൂടാതെ ഇന്ധനചിലവും
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു. നിരവധി പുരസ്കാരങ്ങൾ നേടിയ ശ്രദ്ധേയനായ സിനിമാ സംവിധായകനായിരുന്നു.
തിരുവനന്തപുരം ഡി പി എം എസ് ആശുപത്രിയുടെ ഫയർ റൂമിലാണ് തീപിടുത്തം ഉണ്ടായത്
സിനിമ തീയറ്ററുകളിൽ ഭക്ഷണസാധനങ്ങൾക്ക് അമിത വില ഈടാക്കുന്നതിനെ തിരെ വിമർശനവുമായി തിരുവനന്തപുരം മേയർ വി.വി രാജേഷ്