നബിദിനാഘോഷത്തോടനുബന്ധിച്ച് തിരുവോട് ദാറുസ്സലാം മദ്രസ കമ്മറ്റി സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനവും പൂർവ്വ വിദ്യാർത്ഥി സംഗമവും വി.ടി. സൂരജ് എം. എൽ. എ ഉൽഘാടനം ചെയ്തു.
തിരുവോട് മീത്തല മയിപ്പിൽ കുഞ്ഞിരാമൻ (92) നിര്യാതനായി.
തിരുവോട് ഹരിത സ്വയം സംഘം കൊയിലാണ്ടി തീരദേശ മേഖലയിൽ ചക്കവിതരണം നടത്തി.
വാർഡ് മെമ്പർ അരവിന്ദൻ ഉദ്ഘാടനം ചെയ്തു
എൻ. ശങ്കരൻ പരിപാടി ഉദ്ഘാടനം ചെയ്തു
കവിയും, സാക്ഷരതാ പ്രവർത്തകനുമായ ഒ.എം. ബാലൻ ഉദ്ഘാടനം നിർവഹിച്ചു
പഞ്ചായത്ത് പ്രസിഡൻ്റ് സി.എച്ച്. സുരേഷ് ഉദ്ഘാടനം ചെയ്തു
രാഷ്ട്രീയ ജനതാദൾ സംസ്ഥാന സെക്രട്ടറി ചന്ദ്രൻ പൂക്കിണാറമ്പത്ത് പരിപാടി ഉദ്ഘാടനം ചെയ്തു
ഫൈനലിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഫ്രണ്ട്സ് അരീക്കോടിനെയാണ് പരാജയപ്പെടുത്തിയത്