പുലിയിറങ്ങിയെന്ന വാർത്ത കാട്ടു തീ കണക്കെ പരന്നു
നെല്ലിയാമ്പതി മണലാരു എസ്റ്റേറ്റ് റോഡിലാണ് പുലിയുടെ ജഢം കണ്ടെത്തിയത്
രണ്ടുമാസമായി മുള്ളൻകൊല്ലി മേഖലയിൽ കടുവ സാന്നിധ്യമുണ്ട്
മൃഗശാലയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം
കുടുങ്ങിയ കടുവയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതായി വനം വകുപ്പ് അറിയിച്ചു
നിർമാണം നടക്കുന്ന വീട്ടിലെ കിണറ്റിലാണ് രാവിലെ പുളളിപ്പുലിയെ കണ്ടത്
പരിക്കിൽ നിന്നുള്ള അണുബാധയാകാം മരണ കാരണമെന്നാണ് പ്രഥമിക നിഗമനം
വഴിയില്‍ കിടക്കുകയായിരുന്ന പുലി ഇയാളുടെ മേൽ ചാടി വീണ് കടിക്കുകയായിരുന്നു
പുലിക്കുഞ്ഞുങ്ങളാണെന്ന് തിരിച്ചറിഞ്ഞതോടെ വനം വകുപ്പിന് കൈമാറി