ഉത്തരവാദിത്ത ടൂറിസം മിഷൻ നടപ്പാക്കിയ പദ്ധതികളാണ് അവാർഡിന് അർഹമാക്കിയത്
തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന സംഘാടകസമിതി യോഗം കെ പി കുഞ്ഞമ്മദ്കുട്ടി എംഎൽഎ ഉദ്ഘാടനം ചെയ്തു
രാജ്യത്തെ പ്രധാന തുറമുഖ നഗരമാക്കി ബേപ്പൂരിനെ മാറ്റാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ ഒന്നാംഘട്ടം പുരോഗമിക്കുകയാണ്
കോടഞ്ചേരി ഗവ. കോളേജിലെ വിദ്യാർഥികളും ഒയിസ്ക ഇന്റർനാഷണൽ നെല്ലിപ്പൊയിൽ ചാപ്റ്ററും ചേർന്ന് നൂറ്റാണ്ടുകൾ പഴക്കമുള്ള താന്നി മുത്തശ്ശിയെ ആദരിച്ചു
ടൂറിസം വളർച്ചക്ക് വേണ്ടി ജനപങ്കാളിത്തത്തോടെ പദ്ധതികൾ നടപ്പാക്കിയതിനാണ് അവാർഡ് ലഭിച്ചിരിക്കുന്നത്
കാർണിവൽ, എക്സ്പോ, ജലോത്സവം, പുഷ്പമേള, ബോട്ടിംഗ്, ഇക്കോ ടൂറിസം പവലിയൻ, വനയാത്ര ഉൾപ്പെടെ വിവിധ പരിപാടികൾ
3.59 കോടി രൂപയുടെ വികസന പദ്ധതികളാണ് പ്രദേശത്ത് നടപ്പിലാക്കുന്നത്
സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പദ്ധതി ഉദ്ഘാടനം ചെയ്യും
ഐസിആര്‍ടി ഇന്‍ര്‍നാഷണലും മധ്യപ്രദേശ് സർക്കാരും ചേർന്നാണ് അവാർഡുകൾ നൽകിയത്