ഞായറാഴ്ചകളിലും പൊതു അവധി ദിനങ്ങളിലുമാണ് ഗതാഗത തടസ്സം രൂക്ഷമാകുന്നത്
ഏഴാം വളവിൽ കുടുങ്ങിയ കണ്ടെയ്നർ ലോറി മാറ്റാൻ സാധിച്ചില്ല
നാലാം വളവ് തൊട്ട് മുകളിലേക്ക് ഗതാഗത കുരുക്ക് നേരിടുന്നുണ്ട്
വാഹനങ്ങൾ പേരാമ്പ്ര റോഡ് വഴി തിരിഞ്ഞു പോകാനാണ് പോലീസിൻ്റെ അറിയിപ്പ്
ചുരം കയറുന്ന വാഹനങ്ങൾ രണ്ടാം വളരെ പതുക്കെയാണ് സഞ്ചരിക്കുന്നത്
ചുരം ആറാം വളവിൽ ഇന്നലെ രാത്രി ആക്സിൽ പൊട്ടി ലോറി കുടുങ്ങി
അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് റോഡ് അടച്ചത്
ലോറി മാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നു
അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നവരുടെ പേരിൽ കർശന നടപടി