ചുരം വഴി വയനാട് ജില്ലയിലേക്കും തിരിച്ചുമുള്ള യാത്രക്കാണ് നിരോധനം
ജനുവരി 22 മുതലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക
ഉള്ളിയേരി ടൗണിലുള്ള പാലം പുതുക്കി പണിയുന്ന പ്രവൃത്തികള്‍ പുരോഗമിക്കുന്നതിനാലാണ് നിയന്ത്രണം
രണ്ടാം തുരങ്കത്തിൻ്റെ പണി പുരോഗമിക്കുന്നതിനാൽ കുതിരാനിലെ നിലവിലെ റോഡ് പൊളിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം