headerlogo

More News

റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ ലോറി മറിഞ്ഞു, ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ ലോറി മറിഞ്ഞു, ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

വടകര,മുക്കാളി റെയിൽവേ സ്റ്റേഷനിൽ റെയിൽവേ ട്രാക്കിലേക്ക് ലോറി മറിഞ്ഞു ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.

സംസ്ഥാന മന്ത്രിസഭ ഇന്നും നാളെയും കോഴിക്കോട് ഐഐഎമ്മിൽ

സംസ്ഥാന മന്ത്രിസഭ ഇന്നും നാളെയും കോഴിക്കോട് ഐഐഎമ്മിൽ

സംസ്ഥാന മന്ത്രിസഭയുടെ " റീ ഇമാജിനിംഗ് കേരളം" നേതൃത്വപരിശീലന ശില്പശാലയ്ക്ക് കോഴിക്കോട് ഐഐഎമ്മിൽ മുഖ്യമന്ത്രിയും എല്ലാ മന്ത്രിമാരും ഇന്നുംനാളെയും പങ്കെടുക്കുന്നതാണ്

മാത്തോട്ടത്ത് ട്രെയിൻ തട്ടി യുവാവ് മരിച്ചു

മാത്തോട്ടത്ത് ട്രെയിൻ തട്ടി യുവാവ് മരിച്ചു

കോഴിക്കോട് മാത്തോട്ടത്ത് ട്രെയിൻ തട്ടി തിരുർ സ്വദേശി നൗഫൽ ആണ് മരിച്ചു

ഉള്ളി വില നിയന്ത്രിക്കാൻ നടപടികളുമായി കേന്ദ്രസർക്കാർ

ഉള്ളി വില നിയന്ത്രിക്കാൻ നടപടികളുമായി കേന്ദ്രസർക്കാർ

ഉള്ളി വില ഉയർന്നുനിൽക്കുന്ന സംസ്ഥാനങ്ങളിലേക്ക് പ്രത്യേക ട്രെയിൻ "കാന്ദ എക്സ്പ്രസ് " വഴി ഉള്ളി എത്തിക്കാൻ നടപടികൾ തുടങ്ങി .

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

വീടിനടുത്തുള്ള പാളത്തിലേക്ക് കുട്ടി എങ്ങനെയോ എത്തി ടെയിൻ തട്ടി മരിച്ചു.

സിപിഐ റെയിൽവേ സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചു

സിപിഐ റെയിൽവേ സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചു

ഡൽഹിയിൽ നടക്കുന്ന സിപിഐ റാലിയിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്ന് 1500 പേർക്ക് പോകാൻ ബുക്ക് ചെയ്ത ട്രെയിൻ കേന്ദ്ര സർക്കാർ റദ്ദാക്കിയതിൽ പ്രതിഷേധിച്ചാണ് മാർച്ച് നടത്തിയത്

ഓണക്കാലത്ത് റെയിൽവേ 112 സ്പെഷ്യൽ ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു

ഓണക്കാലത്ത് റെയിൽവേ 112 സ്പെഷ്യൽ ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു

ഓണക്കാലത്ത് യാത്ര തിരക്ക് ഒഴിവാക്കാൻ റെയിൽവേ 112 സ്പെഷ്യൽ ട്രെയിൻ സർവീസും കർണാടക സർക്കാർ 150 സ്പെഷ്യൽ ബസ് സർവീസും പ്രഖ്യാപിച്ചു