ഏഴര ലക്ഷം രൂപയുടെ നഷ്ടം കെഎസ്ഇബിക്ക് ഉണ്ടായതായി പ്രാഥമിക നിഗമനം
ട്രാൻസ്ഫോർമർ തിരക്കേറിയ റോഡിൽ അസൗകര്യം സൃഷ്ടിക്കുന്നു
മാറ്റി സ്ഥാപിക്കുകയോ സുരക്ഷാവേലി കെട്ടുകയോ ചെയ്യണം
പള്ളിയത്ത് കുനി - മുണ്ടോട്ടര റോഡിൽ പുതുശ്ശേരി താഴെ കനാലിനു സമീപമാണ് സുരക്ഷാ വേലിയില്ലാത്ത ട്രാൻസ്ഫോർ ഭീതി പരത്തുന്നത്