കുന്ദമംഗലം സ്വദേശി റിയാസിനെ ഇന്നലെ പൊലീസ് പിടികൂടിയിരുന്നു
രാത്രി ഒരു മണിയോടെ സംഭവം:അഗ്നിശമന സേനാംഗങ്ങൾ എത്തി മരം മുറിച്ചു മാറ്റി
ഏറ്റവും കൂടുതൽ വോട്ടർമാർ എലങ്കമൽ വാർഡിൽ (1461);കുറവ് കരുവണ്ണൂരിൽ (1060)
കുട്ടിയുടെ കൈയ്ക്കും ശരീര ഭാഗങ്ങളിലും കടിയേറ്റു
യോഗത്തിൽ പ്രസിഡന്റ് എം.പി. മൊയ്‌തീൻ കോയ അദ്ധ്യക്ഷത വഹിച്ചു
ഉമ്മത്തൂരിലും പാറക്കടവിലുമാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്
മദ്രസയിലേക്ക് പോകുന്ന കുട്ടിക്ക് നേരെയാണ് നായകൾ പാഞ്ഞടുത്തത്
അതിഥി തൊഴിലാളികൾക്ക് തിരിച്ചറിയൽ കാർഡ് നൽകണമെന്നും ആവശ്യപ്പെട്ടു
പാര്‍ക്കിങ്ങ് പ്ലാസ നിര്‍മ്മാണം ഇഴഞ്ഞു നീങ്ങുന്നു