ഉള്ളിയേരി കമ്മ്യൂണിറ്റികളിൽ ചേർന്ന് കുടുംബസംഗമവും ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വ്യാപാരോത്സവത്തിന്റെ സമ്മാനവിതരണവും പഞ്ചായത്ത് പ്രസിഡന്റ് പി നാസർ ഉദ്ഘാടനം ചെയ്തു
മുസ്ലിം ലീഗ് ഉള്ളയേരി പഞ്ചായത്ത് കമ്മറ്റി നൽകിയ സ്വീകരണത്തിൽ പി കെ ബാവസാഹിബ് ടി ടി ഇസ്മായിലിനു ഉപഹാരം വിതരണം ചെയ്തു.
ഉള്ളിയേരി പരിത്തിനി കണ്ടി ഉമ്മാച്ചു (87 ) നിര്യാതയായി.
വോട്ട് കൊള്ളക്കെതിരെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കോൺസ്ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉള്ളിയേരിയിൽ റാലി നടത്തിയത്.
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ ഉള്ളിയേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉള്ളിയേരി മുണ്ടോത്ത് പ്രവർത്തിക്കുന്ന നിർമ്മാണ യൂണിറ്റിൽ ഇന്ന് പുലർച്ചയോടെയാണ് തീപിടുത്തമുണ്ടായത്
ഉള്ളിയേരി കുടുംബാരോഗ്യ കേന്ദ്രം പതിയകെട്ടിടത്തിന്റെ ശിലാസ്ഥാപനം ഇന്ന് രാവിലെ മന്ത്രി കെ മുരളീധരൻ നിർവഹിക്കും
ഇന്ത്യ സഖ്യത്തിന് ശക്തമായ താക്കീത് നൽകിക്കൊണ്ട് ബിജെപി റൂറൽ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉള്ളിയേരിയിൽ പ്രതിഷേധ പ്രകടനവും ജനസഭയും സംഘടിപ്പിച്ചു
കേരളാ സ്റ്റേറ്റ്സര്‍വ്വീസീസ് പെന്‍ഷനേഴ്സ് അസോസിയേഷന് ഉള്ളിയേരി മണ്ഡലം വാര്‍ഷികസമ്മേളനം വിടി. സൂരജ് എംഎൽഎ ഉദ്ഘാടനം ചെയ്തു