headerlogo

More News

ലൈബ്രറി കൗൺസിലിന്റെ  പുസ്തകോത്സവം

ലൈബ്രറി കൗൺസിലിന്റെ പുസ്തകോത്സവം

ജില്ലാ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ പുസ്തകോത്സവം നവംബർ 2 മുതൽ അഞ്ചുവരെ കോഴിക്കോട് നടക്കുന്നതാണ്

"സരൾ കേരളം" ബില്ലിന് നിയമസഭ അംഗീകാരം നൽകി

കേരളത്തെ കൂടുതൽ നിക്ഷേപ-സംരംഭക സൗഹൃദമാക്കാൻ ലക്ഷ്യമിട്ട് വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയാണ് ബില്ല് അവതരിപ്പിച്ചത്

കാണാതായ കാവുംവട്ടം സ്വദേശി വിജയനെ മരിച്ച നിലയിൽ കണ്ടെത്തി

കാണാതായ കാവുംവട്ടം സ്വദേശി വിജയനെ മരിച്ച നിലയിൽ കണ്ടെത്തി

ഒൿടോബർ 28 മുതൽ കാണാതായ നടേരിക്കാവ് കാവുംവട്ടം സ്വദേശി വിജയനെ മൂഴിക്കല്‍ വല്ലാശേരിയിലെ ഇടവഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് ആശ്വാസവുമായി സർക്കാർ

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് ആശ്വാസവുമായി സർക്കാർ

ദുരന്തബാധിത കുടുംബങ്ങൾക്ക് നൽകിയിരുന്ന വീട്ടുവാടക ഈ വർഷം നവംബർ വരെ നീട്ടി നൽകാൻ സർക്കാർ ഉത്തരവിറക്കി

ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണം നടത്തി

ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണം നടത്തി

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ഇന്ദിരാജി സോഷ്യൽ കൾച്ചറൽ ഫോറം (ISCF) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും രക്തസാക്ഷിത്വ ദിനാചരണവും നടത്തി.

വാകയാട് ഹയർ സെക്കൻഡറി സ്കൂളിൽ  എൻ.എസ്.എസ് ക്യാമ്പിന് തുടക്കമായി

വാകയാട് ഹയർ സെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ് ക്യാമ്പിന് തുടക്കമായി

വാകയാട് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ദ്വിദിന ക്യാമ്പ് എൻ.എസ്.എസ് റീജിയണൽ പ്രോഗ്രാം കോർഡിനേറ്റർ മുഹമ്മദ് സിറാജ് ഉദ്ഘാടനം ചെയ്തു

സ്ട്രോക്ക് ബാധിച്ച് ചികിത്സയിലായിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥി അന്തരിച്ചു.

സ്ട്രോക്ക് ബാധിച്ച് ചികിത്സയിലായിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥി അന്തരിച്ചു.

സ്ട്രോക്ക് ബാധിച്ച് ചികിത്സയിലായിരുന്ന മർക്കസ് ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോജി മാനുവൽ ആണ് അന്തരിച്ചത്