പേരാമ്പ്ര സി കെ ജി ഗവ. കോളേജിൽ വിവിധ ബിരുദ കോഴ്സുകളിൽ ഒന്നാം വർഷ ക്ലാസിലേക്ക് ഒഴിവുള്ള സീറ്റുകളിൽ ഇന്ന് സ്പോട്ട് അഡ്മിഷൻ നടക്കുന്നതാണ്
മുണ്ടൂർ യുവക്ഷേത്ര കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയായ ഗൗരി ജി കൃഷ്ണ (18) ആണ് മരിച്ചത്.
ഐടിഐ യും പോളിടെക്നിക്കും കഴിഞ്ഞവർക്ക് നേരിട്ട് ബിരുദ പഠനത്തിന് ചേരാൻ ഉത്തരവിറക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്.
എസ് എസ് എൽ സി, പ്ലസ്ടു, ബിരുദം, ബിരുദാനന്തര ബിരുദം പരീക്ഷളിൽ ഉന്നത വിജയം നേടിയ പട്ടികവർഗ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.