പ്രവാസി ലീഗ് ഉണ്ണികുളം പഞ്ചായത്ത് മെമ്പർഷിപ്പ് ക്യാമ്പയിൻ ജില്ലാ സെക്രിട്ടറി കെ ടി കെ റഷീദ് ഉദ്ഘാടനം ചെയ്തു.
ഉണ്ണികുളം പഞ്ചായത്ത് കൃഷിഭവന്റെ കർഷക സഭയും ഞാറ്റുവേല ചന്തയും വി ടി സൂരജ് എം എൽ എ ഉദ്ഘാടനം ചെയ്തു.
ബാലുശ്ശേരി എം.എല്‍.എ കെ.എം.സച്ചിന് ദേവ് പരിപാടി ഉദ്ഘാടനം ചെയ്തു
ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡണ്ട് ശശി കമ്മട്ടേരി ഉദ്ഘാടനം ചെയ്തു
ബിച്ചു ചിറക്കൽ പരിപാടി ഉദ്ഘാടനം ചെയ്തു
എം. പി. എസ്.എൽ. അസി: ഡയറക്ടർ സ്മിതാ നന്ദിനി ക്യാമ്പ് ഉദ്ഘാടനം ചെയ്തു
ലീഗ് അംഗം ഇ. ഗംഗാധരൻ്റെ മരണത്തോടെ ഒഴിവു വന്ന സീറ്റിലേക്കായിരുന്നു തിരഞ്ഞെടുപ്പ്
ജില്ലയിലെ 16 - ഓളം ടീമുകൾ പങ്കെടുത്ത ഫുട്ബോൾ മേളയിൽ ദോഹ സ്പോർട്സ് ഹബ്ബ് ചളിക്കോട് ജേതാക്കളായി
വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുന്നതിനായി ഇരു മുന്നണികളും ബിജെപിയും ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്