ജില്ലാ കമ്മിറ്റി മെമ്പറും പ്രശസ്ത സാഹിത്യകാരനുമായ ഇബ്രാഹിം തിക്കോടി പരിപാടി ഉദ്ഘാടനം ചെയ്തു.
400ൽ പരം വിദ്യാർത്ഥി കൾക്കും രക്ഷിതാക്കൾക്കും ആശ്വാസകരമായ നടപടിയാണിത്.
കനത്ത പ്രതിരോധം തീർക്കാൻ യൂത്ത് കോൺഗ്രസും യു.ഡി.എഫും നിർബന്ധിതരാകുമെന്നും പ്രതികരണം
സമരം കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടനം നാളെ രാവിലെ 11 മണിക്ക് നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
സുനീറിനെ ബാപ്പ സുബൈർ കരയിലേക്ക് തള്ളി വിടുകയായി രുന്നു.
രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് പണിമുടക്ക്.
കോട്ടയത്തെ എയിഡഡ് സ്കൂളിൽ മൂന്ന് അധ്യാപകരെ സ്ഥിരപ്പെടുത്തുന്ന തിനാണ് റിട്ടയർഡ് അധ്യാപകനായ വിജയൻ കൈക്കൂലി വാങ്ങിയത്.
ഇതോടെ മരണസംഖ്യ അഞ്ചായി