എഫ്.എച്ച്.എസ്.ടി.എ. സംസ്ഥാന കോ - ഓഡിനേറ്റർ നിസാർ ചേലേരി പ്രതിജ്ഞ ചൊല്ലി കൊടുത്തു
ജില്ലാ പഞ്ചായത്ത് മെമ്പർ മുക്കം മുഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫിസർ പി. സൂരജ് തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.
പദ്ധതി വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
വാകയാട് ഹയർ സെക്കൻ്ററി സ്കൂളിൽ ഒരുക്കിയ വിദ്യാവനമാണ് സലിം പിച്ചൻ സന്ദർശിച്ചത്
വാകയാട് ഹയർ സെക്കൻ്ററി സ്കൂളിൽ വൃക്ഷതൈ നട്ട് ദിനാചരണത്തിന് തുടക്കം കുറിച്ചു
വാകയാട് എച്ച്.എസ്.എസ്. പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് തുടക്കമായി
വിദ്യാർത്ഥികൾ കവി കല്പറ്റയുമായി സംവദിച്ചു.
ഉത്തരമേഖല സാമൂഹ്യ വനവത്കരണ വിഭാഗം മേധാവി. ആർ. കീർത്തി ഐ എഫ് എസ് ഉദ്ഘാടനം ചെയ്തു.