വാരാണസിയില്‍ നിന്ന് ഓണ്‍ലെെനായാണ് പ്രധാനമന്ത്രി ട്രെയിൻ ഫ്ളാഗ് ഓഫ് ചെയ്തത്
മാവേലിക്കര ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു
ഒരു മണിക്കൂറും 15 മിനിറ്റുമായി ആയി ട്രാക്കിൽ പിടിച്ചിട്ടിരിക്കുന്നു
കുറ്റ്യാടി പാലേരി സ്വദേശി നദീറാണ് പിടിയിലായത്
ട്രെയിന്‍ നമ്പര്‍ 20632/20631 വന്ദേഭാരത് ട്രെയിനാണ് മംഗലാപുരം വരെ നീട്ടിയത്
ഇന്ന് രാവിലെ എട്ട് മുതല്‍ റിസര്‍വേഷന്‍ സൗകര്യം ഉണ്ടായിരിക്കും
എറണാകുളം - കായംകുളം എക്സ്പ്രസിലെ യാത്രക്കാരാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് നേരിടുന്നത്
പാളം മുറിച്ചു കടന്നെത്തിയ വയോധികൻ വന്ദേഭാരതിന് മുന്നിൽ പെടുകയായിരുന്നു
കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്ഡ് അസോസിയേഷൻ കേരള റീജിയണും മലബാർ റെയിൽവെ ഡെവലപ്പ്മെന്റ് കൗൺസിലും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്