മേപ്പയ്യൂർ സലഫി സ്ഥാപനങ്ങളുടെ കീഴിൽ നടപ്പാക്കുന്ന ദുരിതാശ്വാസ പദ്ധതികൾളെക്കുറിച്ചു ആലോചിക്കാനായിരുന്നു സന്ദർശനം
മേഖലയിലെ ഉരുൾപൊട്ടൽ സാധ്യതാ കേന്ദ്രങ്ങൾ അറിഞ്ഞശേഷമാകും പുനരധിവാസം സംബന്ധിച്ച് റിപ്പോർട്ട് നൽകുക
ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് 90 പുതപ്പുകൾ നൽകി.
രണ്ടു പാലങ്ങളും റോഡും ഒലിച്ചുപോയി
ഈ മേഖലയിൽ വനം വകുപ്പ് സ്ഥാപിച്ചഫെൻസിംഗ് ലൈനുകൾ തകരാറിലാണെന്നും ഇത് വഴിയാണ് ആനകൾ കൃഷിയിടത്തിലിറങ്ങിയതെന്ന് നാട്ടുകാർ പറയുന്നു.
ഒരു കുട്ടിയെ രക്ഷപ്പെടുത്തി