ശിക്ഷാവിധിക്കെതിരെ സമര്‍പ്പിച്ച അപ്പീലിൽ വിധിയുണ്ടാകുന്നതുവരെ ശിക്ഷ മരവിപ്പിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഹർജി.
വിവിധ വകുപ്പുകളിലായി 27 വർഷം തടവ്
കോടതി മുറിയിൽ പ്രതി ഭാഗം ഉയർത്തിയത് വിചിത്ര വാദങ്ങൾ
കിരണിനെതിരെ സ്ത്രീധന പീഡനം മൂലമുള്ള മരണം, സെക്ഷൻ (304 ബി), സ്ത്രീധന പീഡനം (498 എ), ആത്മഹത്യാ പ്രേരണ എന്നീ മൂന്ന് കുറ്റങ്ങളും തെളിഞ്ഞതായി കോടതി വ്യക്തമാക്കി.
കൊല്ലം പോക്സോ കോടതിയിലാണ് വിചാരണ