കാസർഗോഡ് കുമ്പള സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന അന്നൂർ പുതിയങ്കാവിലെ വി എം വിപിൻ കുമാർ (40) ആണ് അറസ്റ്റിലായത് തളിപ്പറമ്പ് തൃച്ചംമ്പരം ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തി തുറന്ന് മോഷണം നടത്തിയതിനും ഭക്തരുടെ മൊബൈൽ മോഷ്ടിച്ചതിനുമാണ് അറസ്റ്റ്
17 അംഗങ്ങളുള്ള പാറളം ഗ്രാമപഞ്ചായത്തിൽ ഭരണകക്ഷിയായ ബിജെപിക്കെതിരെ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ആറിനെതിരെ പത്തു വോട്ടുകൾക്ക് പാസായി. ബിജെപി യ്ക്ക് ഭരണം നഷ്ടമായി
ഗുരുവായൂർ ദേവസ്വം കൗസ്തുഭം ഗസ്റ്റ് ഹൗസിൽ ഭക്തർക്കുള്ള മുറികളുടെ ബുക്കിംഗ് ദേവസ്വം ചെയർമാൻ എവി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.
തോരായി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കിടക വാവുബലിതർപ്പണം നടത്തി നൂറുകണക്കിന് ഭക്തർ
ഭക്തർക്ക് ക്യൂ നില്കാതെ പ്രവേശിക്കാൻ ഓൺലൈൻ ബുക്കിംഗ് സംവിധാനം ഗുരുവായൂർ ക്ഷേത്രത്തിൽ സജീകരിച്ചു.
ഇനി വോട്ടർ പട്ടികയിൽ ഉൾപ്പെടണമെങ്കിൽ മാതാപിതാക്കളുടെ എ ഐ ആർ വിവരങ്ങൾ അപേക്ഷയിൽ രേഖപ്പെടുത്തണം
പുതിയ പട്ടികയിലാണ് വി എം വിനുവിന് വോട്ടില്ലെന്ന വിവരം പുറത്തുവരുന്നത്
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ ജനാധിപത്യത്തെ നശിപ്പിക്കുന്നു
രണ്ട് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍, ഒരു ബൂത്ത് ലെവല്‍ ഓഫീസര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്യാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിർദ്ദേശം.