മലയാള സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് മേതിൽ രാധാകൃഷ്ണന് പുരസ്കാരം നൽകുന്നത്
" അസ്മ" ഷോർട്ട് ഫിലിം ആൻഡ് മ്യൂസിക് വീഡിയോ ഫെസ്റ്റിവലിൽ മുഹമ്മദ് സി അച്ചിയത്തിന് ലഭിച്ച മികച്ച ഗാനരചയിതാവിനുള്ള സ്പെഷ്യൽ ജ്യൂറി അവാർഡ് ഡോ. ജോർജ് ഓണാക്കൂറിൽ നിന്ന് സ്വീകരിച്ചു.
ഇന്റർനാഷണൽ കൗൺസിൽ ഫോർ അറബിക് ലാംഗ്വേജ് നടത്തുന്ന പത്ത് ലക്ഷം ഡോളറിൻ്റെ അവാർഡുകൾ നല്കുന്ന ആഗോള അറബി ഭാഷാ ഉച്ചകോടി ഇന്ന് മുതൽ ദുബായിൽ
വടംവലി മത്സരത്തിൽ പങ്കെടുക്കുന്ന ടീമംഗങ്ങൾ നവംബർ 5 വൈകിട്ട് 5 മണിക്ക് മുമ്പായി രജിസ്റ്റർ ചെയ്യേണ്ടതാണ്.
പതിമൂന്നാം വാർഡ് യുഡിഎഫ് സംഘടിപ്പിച്ച സമര സംഗമം ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി അൻവർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു
സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ മഴ കടുക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ (ഞായർ) മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരിക്കെ ടെൻഡറില്ലാതെ കാർട്ടൻ ഇന്ത്യ കമ്പനിക്ക് നിർമ്മാണ കരാർ നല്കിയിതിലുള്ള പരാതിയിലാണ് അന്വേഷണം
കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് ഇരുപത്തിയൊന്നാം വാർഡ് പാഴൂരിലെ മെമ്പറും കോൺഗ്രസ് നേതാവുമായ അഹമ്മദ് കുട്ടി ചെമ്പിക്കലാണ് മരിച്ചത്.
വേളൂർ ജി എം യു പി സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.