വരും ദിവസങ്ങളിലും മലയോര മേഖലകൾ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കും
രണ്ട് പ്ലാസ്റ്റിക് ബാരലിൽ നിറയെ 400 ലിറ്റർ വാഷ് കണ്ടെടുത്തു
ബാലുശ്ശേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു
ഒളവണ്ണക്കു സമീപം ഇരിങ്ങല്ലൂർ ഞണ്ടാടിത്താഴത്താണ് സംഭവമുണ്ടായത്
ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം
സ്വകാര്യ പെട്രോൾ പമ്പ് ഉടമകളുടെ ആവശ്യം അംഗീകരിച്ചാണ് തീരുമാനം
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു.കെ.കെ പ്രഖ്യാപനം നടത്തി
ആശുപത്രികൾ, ഫ്ലാറ്റുകൾ എന്നിവിടങ്ങളിൽ നിന്നും ശേഖരിക്കുന്ന മാലിന്യം കെട്ടിടത്തിൽ എത്തിക്കുന്നു
ബ്ലോക്ക് പ്രസിഡന്റ് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു