തലശ്ശേരി മാഹി പെരിങ്ങാടി സ്വദേശിയായ അബൂട്ടി വെള്ളിലി (41) എന്നയാളുടെ വധശിക്ഷയാണ് സൗദിയിലെ ദമ്മാമിൽ ഞായറാഴ്ച (സെപ്റ്റംബർ 27, 2026) രാവിലെ നടപ്പിലാക്കിയത്.