ഹൃദ്രോഗിയായ കമ്പളക്കാട് സ്വദേശി 63കാരനി ലാണ് ശസ്ത്രക്രിയ നടത്തിയത്.
മഴ കുറഞ്ഞ സാഹചര്യത്തിൽ കുറുവയിലേക്കുള്ള പ്രവേശനത്തിന് കലക്ടർ ഇളവ് നൽകിയത്.
യുവതിയുടെ മുതിർന്ന പെൺകുട്ടിയെ പ്രതി ദിലീഷ് ലൈംഗികമായി പീഡിപ്പിച്ചെന്ന് പൊലീസ് കണ്ടെത്തി.
നിലമ്പൂർ അകമ്പാടം സ്വദേശി നിഷ്മയാണ് അപകടത്തില്‍ മരിച്ചത്.
മലപ്പുറം നിലമ്പൂര്‍ സ്വദേശിയായ നിഷ്മയാണ് മരിച്ചത്.
മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിലാണ് നിർദേശം.
ചെതലയം കൊമ്മഞ്ചേരി കാട്ടു നായിക്ക ഉന്നതിയിലെ ഗോപിക്കാണ് പരിക്കേറ്റത്.
വയനാട് പുനരധിവാസത്തിനായി ഭൂമിയേറ്റെടുക്കല്‍ സര്‍ക്കാരിന് തുടരാമെന്നും കോടതി.
സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ച് നല്‍കിയ വിവരം അനുസരിച്ചായിരുന്നു പരിശോധന.