നിർധന വിദ്യാർത്ഥികളുടെ പഠനത്തിന് ലുലു ഗ്രൂപ്പിന്റെ ഒരു കോടി സഹായം
മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് ബാവയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന സ്നേഹപൂർവ്വം ജൂബിലി വിദ്യാ ജോതി പദ്ധതിയിലേക്കാണ് ലുലു ഗ്രൂപ്പ് ഒരു കോടി രൂപ സംഭാവന ചെയ്തത്.