മുനമ്പം പോലീസ് സ്റ്റേഷനിൽ ആദ്യ വനിത എസ്എച്ച് ഒ ആയി എം എസ് ഷെറി. അതേ സ്റ്റേഷനിൽ തന്നെ എ എസ് ഐ ആയി സഹോദരി എം എസ് രാജിയും.