കഴിഞ്ഞ സർക്കാരിനെതിരെ വിമർശനങ്ങൾ നടത്തിയ ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ.ബി.അശോകിനെയും എന്.പ്രശാന്തിനെയും മുഖ്യമന്ത്രി വി.ഡി.സതീശന്റെ കീഴിലുള്ള സുപ്രധാന വകുപ്പുകളിൽ നിയമിച്ചു.