സംസ്ഥാന സ്കൂൾ കായികമേള ഓവറോൾ ചാമ്പ്യൻഷിപ്പ് 2012 പോയിന്റുമായി തിരുവനന്തപുരം നിലനിർത്തി
രണ്ടാം സ്ഥാനം തൃശൂരും മൂന്നാം സ്ഥാനം മലപ്പുറം നേടി . എന്നാൽ 204 പോയിന്റുമായി മലപ്പുറം ജില്ല അത് ലെറ്റിക്സ് ചാമ്പ്യന്മാരായിസ്കൂളുകളിൽ മലപ്പുറം ജില്ലയിലെ ഇഎച്ച്എസ്എസ് കടകശ്ശേരി അഞ്ചാം തവണയും ചാമ്പ്യന്മാരായി