ജനപ്രതിനിധികൾക്ക് പേരാമ്പ്ര നിയോജക മണ്ഡലം വനിതാ ലീഗ് നൽകിയ സ്വീകരണവും കൺവെൻഷനും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
മണ്ഡലം ജനറൽ സെക്രട്ടറി വഹീദ പാറേമ്മൽ സംഗമം ഉദ്ഘാടനം ചെയ്തു
ജില്ലാ മുസ്ലിം ലീഗ് ജന: സെക്രട്ടറി ടി.ടി. ഇസ്മയിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു