നവ കേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിന് ലഭിച്ച സസ്പെൻഷൻ റദ്ദാക്കണമെന്ന വാദമാണ് സർക്കാർ തള്ളിയത്.
എം ഡിഎം എ കേസിൽ പ്രതികളായ യൂത്ത് കോൺഗ്രസ് നേതാവ് അടക്കമുള്ളവരെ മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു.
യൂത്ത് കോൺഗ്രസ് നടുവണ്ണൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 9 ന് യൂത്ത് കോൺഗ്രസ് സ്ഥാപക ദിനം ആചരിച്ചു
കനത്ത പ്രതിരോധം തീർക്കാൻ യൂത്ത് കോൺഗ്രസും യു.ഡി.എഫും നിർബന്ധിതരാകുമെന്നും പ്രതികരണം
അന്വേഷണ കമ്മീഷൻ്റെ കണ്ടെത്തൽ അതീവ ഗുരുതരം
ഉദ്ഘാടന കർമ്മം ഡി.സി.സി. പ്രസിഡൻ്റ് കെ. പ്രവീൺ കുമാർ നിർവഹിച്ചു
പ്രതിഷേധ സംഗമം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജെസ്മിന മജീദ് ഉദ്ഘാടനം ചെയ്തു
മേപ്പയൂർ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റാണ് ഇദ്ദേഹം
കെ.എസ്.യു. സംസ്ഥാന ജനറൽ സെക്രട്ടറി അർജുൻ കറ്റയാട്ട് ഉദ്ഘാടനം ചെയ്തു