headerlogo
views

സർക്കാർ ഓഫീസുകൾ ഒരാഴ്ച നിശ്ചലം

അടുത്ത ആഴ്ചയിൽ രണ്ടു ദിവസം അവധി എടുത്താൻ തുടർച്ചയായി 8 ദിവസം അവധി ആഘോഷിക്കാം.

 സർക്കാർ ഓഫീസുകൾ ഒരാഴ്ച നിശ്ചലം
avatar image

NDR news

22 Aug 2026 09:18 PM

കോഴിക്കോട് :സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് ര​​​ണ്ടു ദി​​​വ​​​സം അ​​​വ​​​ധി​​​യെ​​​ടു​​​ത്താ​​​ൽ എ​​​ട്ടു ദി​​​വ​​​സം തു​​​ട​​​ർ​​​ച്ച​​​യാ​​​യി വീ​​​ട്ടി​​​ലി​​​രി​​​ക്കാം. എ​​​ട്ടു ദി​​​വ​​​സം സ​​​ർ​​​ക്കാ​​​ർ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ച​​​ലി​​​ക്കി​​​ല്ലെ​​​ന്നു വ്യ​​​ക്തം.

      ഓ​​​ഗ​​​സ്റ്റ് 24നും 29​​​നും അ​​​വ​​​ധി​​​യെ​​​ടു​​​ത്താ​​​ൽ 23 മു​​​ത​​​ൽ 30 വ​​​രെ ഓ​​​ഫീ​​​സി​​​ൽ പോ​​​കേ​​​ണ്ട​​​തി​​​ല്ല. 25ന് ​​​ഒ​​​ന്നാം ഓ​​​ണം മു​​​ത​​​ൽ 28ന് ​​​നാ​​​ലാം ഓ​​​ണം വ​​​രെ​​​യാ​​​ണ് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ഓ​​​ഫീസു​​​ക​​​ൾ​​​ക്ക് അ​​​വ​​​ധി.

NDR news
22 Aug 2026 09:18 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents