• ഉള്ളിയേരിയില്‍ വോട്ട് ബച്ചാവോ ദേശ് ബച്ചാവോ റാലി നടത്തി • വെള്ളോട്ടങ്ങാടി പൊന്നാത്ത് ജിതേഷ് (47)നിര്യാതനായി. • ഔഷധിയിൽ സൗജന്യ ചികിത്സ: മറുപടി വീഡിയോയുമായി ശോഭന ജോർജ് • സൂപ്പർ മാർക്കറ്റിൽ മോഷണം രണ്ട് വിദ്യാർഥികളെ പിടികൂടി • ഡോ: ഹുസൈൻ മടവൂരിന് ദുബൈ എയർപ്പോർട്ടിൽ ആവേശോജ്വലമായ വരവേൽപ്പ് • ചേരനല്ലൂർ അപകടം ജഡ്ജിയുടെ വസതിയിൽ പോലീസ് പരിശോധന നടത്തി. • വാകയാട് എ യു പി സ്കൂളും പാലോളി എ എം എൽ പി സ്കൂളും ജേതാക്കൾ • ആരോഗ്യ വകുപ്പ് സംസ്ഥാനത്ത് "ഹൃദയരാഗം"പദ്ധതി തുടങ്ങിയതായി മന്ത്രി കെ മുരളീധരൻ. • പെന്ഷന് പ്രായം ഉയര്‍ത്തുന്നത് സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി • വാകയാട് ഹയർ സെക്കൻഡറി സ്കൂളിൽ "ഫെസ്റ്റിവൽ ഓഫ് ലെറ്റേഴ്സ് "
ഒരാൾക്ക് രണ്ട് ഫോണുകൾ മാത്രമേ ആപ്പിളിന്റെ ഓൺലൈൻ സ്റ്റോർ വഴി ലഭിക്കുകയുള്ളു.
വ്യക്തികൾ വ്യാപാരികൾക്കും ബിസിനസുകാർക്കും നൽകുന്ന പെയ്മെന്റുകൾക്കും വ്യാപാരികൾ വ്യാപാരികൾക്ക് നൽകുന്ന പെയ്മെന്റുകൾക്കുമാണ് ചാർജ് ഏർപ്പെടുത്തുന്നത്.
നടുവണ്ണൂർ സ്വദേശിയും അവിസൻ & അവൻസോ ഫാർമ മാനേജിങ് ഡയറക്ടറും സ്ഥാപകനുമായ എടത്തും ചാലിൽ നിസാർ മീഡിയവൺ ബിസിനസ് എക്സലൻസ് അവാർഡിന് അർഹനായി
സ്വർണവില തുടർച്ചയായി 5 ദിവസം കൊണ്ട് 4040 രൂപ പവന് കുറഞ്ഞു.
ഉള്ളി വില ഉയർന്നുനിൽക്കുന്ന സംസ്ഥാനങ്ങളിലേക്ക് പ്രത്യേക ട്രെയിൻ "കാന്ദ എക്സ്പ്രസ് " വഴി ഉള്ളി എത്തിക്കാൻ നടപടികൾ തുടങ്ങി .
5