• യുഡിഎഫ് സർക്കാർ മന്ത്രിമന്ദിരങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി 5.63 കോടി അനുവദിച്ചു • പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എസ് ബി രാജു രാജിവച്ചു • ബാലുശ്ശേരിയിലെ വിദേശ മദ്യഷോപ്പ് അടച്ചുപൂട്ടണം : പൗരസമിതി • സഹകരണ പ്രസ്ഥാനം ജനങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കുന്നു: മന്ത്രി പി. സി. വിഷ്ണുനാഥ് • സേവാഭാരതി ചേമഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപം അയ്യപ്പ സേവാ കേന്ദ്രം തുറന്നു. • വടക്കുമ്പാട് ജി.എൽ.പി.സ്കൂൾ അധ്യാപകൻ ബിജു ആർ (53) അത്തരിച്ചു • ചേരനല്ലൂർ അപകടത്തോടെ അടഞ്ഞു പോയ തട്ടുകട തുറന്ന് ഭദ്രകീർത്തി. • വൈദ്യുതാഘാതമേറ്റ് 14 വയസ്സുകാരൻ മരിച്ച കേസിൽ നടപടികളുമായി സർക്കാർ • കെടിഡിസി ചെയർമാൻ സ്ഥാനം ആവശ്യപ്പെട്ടുകൊണ്ട് പി വി അൻവർ കത്ത് നല്കി. • പത്താം ക്ലാസ്സുകാരിയുടെ വ്യാജ തട്ടികൊണ്ടുപോകൽ കഥ പൊളിഞ്ഞു.
പ്രവാസികളുടെ മുടങ്ങിയ നാലുമാസത്തെ പെൻഷൻ ഉടൻ വിതരണം ചെയ്യാനും നോർക്ക ഇൻഷുറൻസ് പ്രീമിയം വർദ്ധനവിനെതിരേയും നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
ക്ഷേമനിധിയിൽ അംഗങ്ങളാകാൻ കഴിയാതിരുന്ന 60 കഴിഞ്ഞ പ്രവാസികൾക്ക് പെൻഷൻ അനുവദിക്കണമെന്ന് ഉള്ള്യേരി പഞ്ചായത്ത് പ്രവാസി ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു
ടോപ്പിടോ ആക്രമണത്തിൽ എം വി കേപ് ദാവോ എന്ന കപ്പലിലെ ജീവനക്കാരൻ ഉത്തർപ്രദേശ് സ്വദേശി സുരാജ് യാദവ് ആണ് മരിച്ചത്
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് വഴി അഭിമുഖത്തിലൂടെയാണ് ബി എസ് സി നേഴ്സിംഗ് ബിരുദ യോഗ്യതയുള്ളവർക്ക് നിയമനം നടത്തുന്നത്
കോഴിക്കോട് ചക്കുംകടവ് സ്വദേശി മുഹമ്മദ് ജനിസ് ആണ് മരിച്ചത്
5