മുഹമ്മദ് സി അച്ചിയത്തിന് മികച്ച ഗാനരചയിതാവിനുള്ള സ്പെഷ്യൽ ജ്യൂറി അവാർഡ് ലഭിച്ചു.
" അസ്മ" ഷോർട്ട് ഫിലിം ആൻഡ് മ്യൂസിക് വീഡിയോ ഫെസ്റ്റിവലിൽ മുഹമ്മദ് സി അച്ചിയത്തിന് ലഭിച്ച മികച്ച ഗാനരചയിതാവിനുള്ള
സ്പെഷ്യൽ ജ്യൂറി അവാർഡ് ഡോ. ജോർജ് ഓണാക്കൂറിൽ നിന്ന് സ്വീകരിച്ചു.