• മുഖ്യമന്ത്രി വി ഡി സതീശൻ ചേരനല്ലൂർ അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ വസതിയിൽ സന്ദർശിച്ചു • തദ്ദേശ ജനപ്രതിനിധികളുടെ ഓണറേറിയം ജനുവരി മുതൽ വർദ്ധിപ്പിക്കും • സേവാദൾ വളണ്ടിയർമാർ രക്തദാനം നൽകി • യൂത്ത് കോണ്‍ഗ്രസ് ജെന്‍ ഇന്ത്യ മൂവ്മെന്റ് പദയാത്ര നാളെ ബാലുശ്ശേരിയിൽ • മദ്യം വാങ്ങാൻ ആധാർ കാർഡ് നിർബന്ധം • മദ്യം വാങ്ങാൻ ആധാർ കാർഡ് നിർബന്ധം • കോട്ടാം പറമ്പത്ത് മൊയ്തിഹാജി (97 )നിര്യാതനായി • പ്രായ തട്ടിപ്പ് നടത്തി കായികമേളയിൽ വിജയിച്ച വിദ്യാർത്ഥിയെ മാറ്റി • ചേരനല്ലൂർ അപകട കേസിൽ മൊഴികൾ പരസ്പരം രക്ഷപ്പെടുത്തുന്ന വിധം • തൊണ്ടിമുതലായ എംഡിഎംഎ മോഷ്ടിച്ച പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
ഹൈബി ഈഡൻ എംപി, എംഎൽഎ മാരായ ടി ജെ വിനോദ്,മുഹമ്മദ് ഷിയാസ് എന്നിവരോടൊപ്പമാണ് മുഖ്യമന്ത്രി കുടുംബാംഗങ്ങളെ നേരിട്ട് കണ്ട് ആശ്വസിപ്പിച്ചത്
ചേരനല്ലൂർ വാഹന അപകടം കൈകാര്യം ചെയ്തതിലുള്ള പോലീസിന്റെ വീഴ്ചയെ തുടർന്ന് ഉന്നത പോലീസ് നേതൃത്വത്തിൽ അഴിച്ചുപണി നടത്താൻ സർക്കാർ തീരുമാനിച്ചു.
സർക്കാരിന്റെ പ്രിയദർശിനി പദ്ധതിയെ തുടർന്ന് പല സ്വകാര്യ ബസ് സർവീസുകളും നഷ്ടത്തിലായതിനെ തുടർന്നാണ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമരം തുടങ്ങുന്നത്
ഉത്തരവാദികൾക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ ഭണ്ഡാരം എണ്ണുമ്പോൾ പണം അപഹരിച്ചെന്ന ആരോപണ വിധേയയായി സസ്പെൻഡ് ചെയ്ത ജീവനക്കാരിയെ തിരിച്ചെടുത്തു.
5