• പി എസ് സി പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട ആദ്യത്തെ അറസ്റ്റ് നടന്നു • ജിയോ പ്ലാറ്റ്ഫോംസ് 21.36% ലാഭത്തോടെ സ്റ്റോക്ക് മാർക്കറ്റിൽ ലിസ്റ്റ് ചെയ്തു • നടമ്മൽ രാഘവൻ (83) നിര്യാതനായി • സുപ്രീം കോടതിയിൽ പ്രീയ വർഗ്ഗീസിന് അനുകൂലമായ നിരീക്ഷണം. • അഡീഷണൽ ജഡ്ജിയെ മൂന്ന് മണിക്കൂർ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു • പരിത്തിനി കണ്ടി ഉമ്മാച്ചു (87 ) നിര്യാതയായി. • രാത്രി 11 മുതൽ രാവിലെ 5 വരെ ഇനി ട്രെയിനിൽ മൊബൈൽ ചാർജിങ് പാടില്ല. • കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻ കാർക്കും ഡി എ 3 ശതമാനം വർദ്ധിപ്പിച്ചു. • രാമനാട്ടുകരയിൽ കിണറ്റിൽ അജ്ഞാത മൃതദേഹം • ഇന്നത്തെ മന്ത്രിസഭ യോഗത്തിന്റെ പ്രധാന തീരുമാനങ്ങൾ
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വഴി കേന്ദ്രസായുധ സേനയിലേക്ക് സബ് ഇൻസ്പെക്ടർ തസ്തികയിലേക്ക് അപേക്ഷിച്ചു. ബിരുദധാരികൾക്ക് അപേക്ഷിക്കാം ആകെ ഒഴിവുകൾ 1871 .
മത്സ്യ തൊഴിലാളി ക്ഷേമനിധി ബോർഡ് കോഴിക്കോട് റിജ്യണൽ ഓഫീസിന് കീഴിലാണ് ഓഴിവുകൾ
ഗൾഫിൽ ലുലു ഗ്രൂപ്പിന്റെ വിവിധ സ്ഥാപനങ്ങളിൽ തൊഴിലവസരങ്ങൾ. കേരളത്തിലെ മൂന്നു ജില്ലകളിൽ ഇന്റർവ്യൂ നടക്കും.
ആനവാതിൽ പിലാതോട്ടത്തിൽ രുഗ്മിണി അമ്മ (88) നിര്യാതയായി
കരാറടിസ്ഥാനത്തിലാണ് നിയമനം
5