• മുൻമന്ത്രിയും എംപിയും പി എസ് സി ചെയർമാനും ആയിരുന്ന ഡോക്ടർ കെ ജി അടിയോടിയുടെ 39ാം ചരമദിനം ആചരിച്ചു • കോട്ടയം പാമ്പാടിയിൽ വാഹനാപകടത്തിൽ രണ്ട് യുവതികൾക്ക് ദാരുണാന്ത്യം. • കേന്ദ്രസർക്കാർ കൊണ്ടുവന്ന ലേബർ കോഡ് പഠിക്കാൻ സമിതിയെ ചുമതലപ്പെടുത്തി • മുക്കിട്ടൻ കണ്ടി പെണ്ണുക്കുട്ടി (104) നിര്യാതയായി. • കൊയിലാണ്ടിയിൽ കെട്ടിടത്തിൽനിന്ന് വീണ് പശ്ചിമ ബംഗാൾ സ്വദേശി മരിച്ചു • ഒമ്പതാം ദിവസം സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും ജാമ്യംകിട്ടി. • ഗുജറാത്തിൽ പാവപ്പെട്ട കുടുംബങ്ങൾക്ക് സൗജന്യ പുരപ്പുറ സോളാർ പദ്ധതി • കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് മെമ്പർ അഹമ്മദ് കുട്ടി ചെമ്പിക്കൽ ട്രെയിൻ തട്ടി മരിച്ചു • കേരളത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥുർ നാളെ സത്യപ്രതിജ്ഞ ചെയ്യും • ഇന്ത്യയിൽ ഐഫോൺ ഓൺലൈൻ വില്പനയ്ക്ക് നിയന്ത്രണം
അനുസ്മരണ സമ്മേളനം ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി സെക്രട്ടറി രാജൻ മാരുതി ഉദ്ഘാടനം ചെയ്തു.
പിഷാരികാവ് ക്ഷേത്രത്തിൽ ആൽ മരത്തിന്റെ ക്കൊമ്പ് പൊട്ടിവീണ് എട്ടുവയസുകാരൻ നിവേദ് കൃഷ്ണക്കാണ് പരിക്കേറ്റത്.
സമസ്ത സെന്റിനറിയുടെ ഭാഗമായി എസ് വൈ എസ് അത്തോളി സർക്കിൾ കമ്മിറ്റി നടത്തിയ കുടുംബ സംഗമം സഫ്വാൻ സഖാഫി ഉദ്ഘാടനം ചെയ്തു.
പിക്കപ്പ് വാനിലിടിച്ച ലോറി സംരക്ഷണഭിത്തി തകർത്ത് മുൻഭാഗം പുറത്തേക്ക് പോയി.
പ്രവാസി പെൻഷൻ തുക വർധിപ്പിക്കണമെന്നും പ്രവാസി ലീഗ് പഞ്ചായത്ത് പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു.
5