• ആറുവരിപ്പാതയിൽ തെറ്റായ ദിശയിൽ കാറോടിച്ച ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും • ലൈഫ് പദ്ധതിയിൽ തട്ടിപ്പ് നടത്തി അറസ്റ്റിലായ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർക്കെതിരെ വീണ്ടും കേസ് • എ ഐ ക്യാമറ പിഴ ഈടാക്കുന്നത് തൽക്കാലം നിർത്തി • പി എം ശ്രീ പദ്ധതി നടപ്പാക്കാൻ കേന്ദ്രം കത്തയച്ചെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ • വയോധികയെ മർദ്ദിച്ച കേസിൽ മകൻ പിടിയിൽ • മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ സർക്കാർ ചില പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുന്നു: ജസ്റ്റീസ് എ ബദറുദ്ദീൻ • ഒരുക്കം അഭിനയ കളരി നാളെയും മറ്റന്നാളും • കൊയിലാണ്ടി നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിന്റെ പാർക്കിങ്ങിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു. • വാകയാട് എ യു പി സ്കൂളിൽ സിഎം കിഡ്സ് സ്കോളർഷിപ്പ് വിതരണം ചെയ്തു • തൃശ്ശൂർ മക്കാലിക്കാവ് ക്ഷേത്രത്തിൽ നിന്ന് പഞ്ചലോഹ വിഗ്രഹവും വെള്ളി ശംഖും മോഷണം പോയി
ഷോപ്പിംഗ് കോംപ്ലക്സിന്റെ അണ്ടർഗ്രൗണ്ട് പാർക്കിംഗ് സ്ഥലത്ത് ഐസ് പ്ലാന്റ് റോഡിൽ വലിയ മാളിയേക്കൽ സയ്യിദ് മുല്ലക്കോയ തങ്ങൾ (63) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
റിട്ടയേർഡ് അധ്യാപകനും മാധ്യമപ്രവർത്തകനുമായിരുന്ന പ്രകാശൻ പിലാത്തോട്ടത്തിൽ അന്തരിച്ചു
പന്നൂരിൽ നടന്ന അപകടത്തിൽ ഒതയോത്ത് ചാലിൽ പുറയിൽ പ്രകാശൻ (58 ) ആണ് മരിച്ചത്.
കോൺഗ്രസ് പ്രവർത്തകനായ എളമ്പിലാശ്ശേരി മജീദ് മാസ്റ്ററുടെ ഭാര്യ ഷെറീന നിര്യാതയായി
കോഴിക്കോട് ചിന്താവളപ്പിൽ താമസിക്കുന്ന സാമൂതിരി രാജ പി കെ കേരള വർമ്മ (89 )അന്തരിച്ചു
5